Questions from പൊതുവിജ്ഞാനം (special)

551. പ്ലേറ്റോയുടെ റിപ്പബ്ലിക് തർജ്ജിമ ചെയ്ത ഇന്ത്യൻ പ്രസിഡന്റ്?

ഡോ.സക്കീർ ഹുസൈൻ

552. കേളു ചരൺ മഹാപാത്ര ഏത് നൃത്തത്തിലാണ് പ്രസിദ്ധനായത്‌?

ഒഡീസി നൃത്തം

553. സസ്യത്തിന്റെയും ജന്തുവിന്റെയും സ്വഭാവമുള്ള ജീവി?

യൂഗ്ലീന

554. ക്രോം യെല്ലോയുടെ രാസനാമം?

ലെഡ്‌ കോമേറ്റ്

555. ഈസ്റ്റ് ലണ്ടൻ എന്ന തുറമുഖ പട്ടണം ഏത് രാജ്യത്താണ്?

ദക്ഷിണാഫ്രിക്ക

556. സുനാമി മുന്നറിയിപ്പ് കേന്ദ്രം കേരളത്തില്‍ ആദ്യമായി സ്ഥാപിച്ചതെവിടെ?

വിഴിഞ്ഞം

557. ഫ്രീഡം ഫ്രം ഫിയര്‍ എന്നാ കൃതി രചിച്ചത്?

ആങ്സാന്‍ സൂചി

558. കാനഡ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?

24 സസക്സ് ഡ്രൈവ്

559. സെൻസെക്സ് (SENSEX) എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്?

ദീപക് മൊഹൊനി

560. ആത്മവിദ്യാ സംഘം സ്ഥാപകൻ?

വാഗ്ഭടാനന്ദൻ

Visitor-3547

Register / Login