Questions from പൊതുവിജ്ഞാനം (special)

541. തെങ്ങിന്റെ കൂമ്പു ചീയലിന് കാരണം?

ഫംഗസ്

542. പാറപ്പുറം എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ.ഇ മത്തായി

543. രാമായണത്തിലെ ശ്ലോകങ്ങളുടെ എണ്ണം?

24000

544. മീസിൽസ് വാക്സിൻ കണ്ടുപിടിച്ചതാര്?

ജോൺ എഫ് എൻഡേഴ്സ്

545. ഗാന്ധിജി വ്യക്തി സത്യാഗ്രഹ പ്രസ്ഥാനത്തിലേക്ക് കേരളത്തില്‍ നിന്നും തെരഞ്ഞെടുത്തത്?

കെ. കേളപ്പന്‍

546. ദേവിലാലിന്‍റെ അന്ത്യവിശ്രമസ്ഥലം?

സംഘർഷ്സ്ഥൽ

547. കേരളത്തില്‍ കിഴക്കോട്ട് ഒഴുകുന്ന നദികളില്‍ ഏറ്റവും ചെറിയ നദി?

പാമ്പാര്‍

548. ബാഹുബലി എന്ന ചിത്രത്തിന്റെ സംവിധായകൻ?

എസ്.എസ് രാജമൗലി

549. " തുറന്നിട്ട വാതിൽ" ജീവചരിത്രമാണ്?

ഉമ്മൻ ചാണ്ടി

550. ഓക്സിജന്റെ അഭാവം മൂലം ശരീരകലകൾക്കുണ്ടാകുന്ന രോഗം?

അനോക്സിയ

Visitor-3674

Register / Login