Questions from പൊതുവിജ്ഞാനം (special)

511. കൈക്കുറപ്പാട്ട് എന്ന നാടകത്തിന്‍റെ രചയിതാവ്?

കാവാലം നാരായണപണിക്കർ

512. ശാസ്ത്രീയമായ മുയൽ വളർത്തൽ അറിയപ്പെടുന്നത്?

കൂണികൾച്ചർ

513. സോപ്പു നിർമ്മാണത്തിൽ സോപ്പിനെ ഗ്‌ളിസറിനിൽ നിന്നും വേർതിരിക്കുന്ന പ്രക്രിയ ഏത്?

സാൾട്ടിംഗ് ഔട്ട്

514. പഞ്ചായത്തീരാജ് സംവിധാനത്തിലെ അടിസ്ഥാന ഘടകം?

ഗ്രാമസഭ

515. കലെയ്ഡോസ്കോപ്പ് കണ്ടുപിടിച്ചത്?

ഡേവിഡ് ബ്രൂവ്സ്റ്റെര്‍

516. ആലുവാസര്‍വ്വമത സമ്മേളനം നടന്ന വര്‍ഷം?

1924

517. കാൽപ്പാദത്തിൽ മുട്ട വച്ച് അsനിൽക്കുന്ന പക്ഷി?

പെൻഗ്വിൻ

518. ആണവോർജ്ജം കൊണ്ട് സഞ്ചരിക്കുന്ന ലോകത്തിലെ ആദ്യത്തെ മുങ്ങിക്കപ്പൽ?

നോട്ടിലസ്

519. തുരുമ്പിന്‍റെ രാസനാമം?

ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്

520. കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിൻ (ജിവകം) ഏതെല്ലാം?

Visitor-3837

Register / Login