Questions from പൊതുവിജ്ഞാനം (special)

501. ആസിഡ്, ബേസ് എന്നിവയുടെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്നത്?

ലിറ്റ്മസ് പേപ്പർ

502. ഇന്ദ്രന്റെ വാഹനമായ ആനയുടെ പേര്?

ഐരാവതം

503. ഗീതഗോവിന്ദം കേരളത്തിൽ അറിയപ്പെടുന്നത്?

അഷ്ടപദി

504. ടി.എം നായരും ത്യാഗരാജചെട്ടിയും ചേർന്ന് 1917 ൽ രൂപീകരിച്ച പാർട്ടി?

ജസ്റ്റീസ് പാർട്ടി

505. വിത്തില്ലാത്ത ഒരു മുന്തിരിയിനം?

തോംസൺ സീഡ് ലസ്

506. ദൈവത്തിന്‍റെ വാസസ്ഥലം എന്നറിയപ്പെടുന്ന സംസ്ഥാനം?

ഹരിയാന

507. മഗധം (പാടലീപുത്രം) രാജവംശത്തിന്‍റെ തലസ്ഥാനം?

രാജഗൃഹം

508. എപ്സം സോൾട്ടിന്‍റെ രാസനാമം?

മഗ്നീഷ്യം സൾഫേറ്റ്

509. ഷേയ്ക്ക് അബ്ദുള്ളയെ 1945 ൽ കാശ്മീർ സിംഹം എന്ന് വിശേഷിപ്പിച്ചത്?

ജവഹർലാൽ നെഹൃ

510. ജെ. ജെ. തോംസൺ ഇലക്ട്രോൺ കണ്ടുപിടിച്ച വര്‍ഷം?

1897

Visitor-3349

Register / Login