Questions from പൊതുവിജ്ഞാനം (special)

491. സുനാമി മുന്നറിയിപ്പ് കേന്ദ്രം കേരളത്തില്‍ ആദ്യമായി സ്ഥാപിച്ചതെവിടെ?

വിഴിഞ്ഞം

492. കപ്പലുകൾ; മുങ്ങി കപ്പലുകൾ എന്നിവയ്ക്കെതിരെ വെള്ളത്തിലൂടെ പ്രയോഗിക്കാവുന്ന മിസൈലുകൾ?

ടോർപിഡോ

493. ടെലസ്കോപ്പുകളിൽ ഉപയോഗിക്കുന്നത് എന്തു തരം മിറർ ആണ്?

കോൺകേവ് മിറർ

494. രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന രോഗം?

ക്ഷയം

495. 2017 ലെ ലോക പുസ്ത തലസ്ഥാനമായി യുനസ്കോ തിരഞ്ഞെടുത്ത തലസ്ഥാനം?

കൊനാക്രി

496. വർദ്ധമാന മഹാവീരന്റെ പ്രധാന ശിഷ്യൻ?

ജമാലി

497. ക്രിസ്തുഭാഗവതം രചിച്ചതാര്?

പി.സി ദേവസ്യാ

498. കേരളാ സുഭാഷ്ചന്ദ്രബോസ് എന്നറിയപ്പെടുന്നത്?

മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍

499. വിക്കിപീഡിയയുടെ സ്ഥാപകൻ?

ജിമ്മി വെയ്ൽസ്

500. ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പായ പെന്നി ബ്ലാക്ക് പുറത്തിറക്കിയ വർഷം?

1840 മെയ് 1 ( ബ്രിട്ടൻ)

Visitor-3900

Register / Login