Questions from പൊതുവിജ്ഞാനം (special)

481. മനുഷ്യവംശത്തിന്‍റെ നിലനില്പിന് അന്തരീക്ഷത്തിൽ വേണ്ട ഓക്സിജന്‍റെ കുറഞ്ഞ അളവ്?

6.90%

482. ശരീരത്തിലെ ബയോളജിക്കൽ ക്ലോക്ക് എന്നറിയപ്പെടുന്ന ഗ്രന്ഥി?

പീനിയൽ ഗ്രന്ഥി

483. കുഞ്ചന്‍ ദിനം എന്ന്?

മെയ് 5

484. ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് ദൂരം എത്ര?

2933 കി.മീ

485. വിത്തില്ലാത്ത ഒരു മാവിനം?

സിന്ധു

486. ഭൂമിയുടെ ഭ്രമണകാലം?

23 ദിവസം 56 മിനുട്ട് 4 സെക്കന്‍ഡ്

487. ശരീരത്തിലെ ആകെ നാഡികളുടെ എണ്ണം?

43 ജോഡി

488. രാജകീയ രോഗം എന്നറിയപ്പെടുന്നത്?

ഹീമോഫീലിയ

489. പെൻഗ്വിൻ പക്ഷികളുടെ വാസസ്ഥലം?

റൂക്കറി

490. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത?

വിജയലക്ഷ്മി പണ്ഡിറ്റ്

Visitor-3618

Register / Login