Questions from പൊതുവിജ്ഞാനം (special)

401. ജലത്തോടുള്ള അമിത ഭയം അറിയപ്പെടുന്നത്?

ഹൈഡ്രോഫോബിയ

402. വിക്രംശില സർവ്വകലാശാലയുടെ സ്ഥാപകൻ?

ധർമ്മപാലൻ

403. ജീവശാസ്ത്രത്തിലെ ന്യൂട്ടൺ എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ?

ചാൾസ് ഡാർവിൻ

404. മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് എന്താണ്?

അജിനോമോട്ടോ

405. ആദ്യത്തെ ബഹിരാകാശ ടൂറിസ്റ്റ്?

ഡെന്നിസ് ടിറ്റോ

406. മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം?

സെറിബല്ലം

407. ബ്യൂഫോർട്ട് സ്കെയിൽ എന്തിനാണ് ഉപയോഗിക്കുന്നത്?

കാറ്റിന്റെ വേഗത അളക്കാൻ

408. കര്‍ണാവതി എന്നറിയപ്പെട്ടിരുന്ന ഇന്ത്യന്‍ നഗരം?

അഹമ്മദാബാദ്

409. ജലത്തിലിട്ടാൽ കത്തുന്ന രണ്ട് ലോഹങ്ങൾ?

സോഡിയം; പൊട്ടാസ്യം

410. സ്റ്റാർ ഓഫ് ഇന്ത്യ ഏത് രാഷ്ട്രീയ പാർട്ടിയുടെ മുഖപത്രമായിരുന്നു?

ഇന്ത്യൻ മുസ്ലീംലീഗ്

Visitor-3680

Register / Login