Questions from പൊതുവിജ്ഞാനം (special)

391. മസ്കറ്റ് ഏത് വിളയുടെ അത്യുത്പാതന വിത്തിനമാണ്?

മാതളം

392. ഗാര്‍ഹികാവശ്യത്തിനുള്ള ഒരു എൽ.പി.ജി ഗ്യാസ് സിലിണ്ടറിന്‍റെ ഭാരം?

14.2 KG

393. ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദേശ്യ റിവർ വാലി പ്രോജക്ട്?

ഭക്രാനംഗൽ

394. 1944 ലെ ബോംബെ പദ്ധതി (Bombay Plan ) ക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി?

ജോൺ മത്തായി

395. കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന നദികളില്‍ ഏറ്റവും വലുത്?

കബനി

396. ഏഷ്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്നത്?

മഗ്സാസെ പുരസ്ക്കാരം

397. ഇന്ദ്രനീലത്തിന്‍റെ (Saphire) രാസനാമം?

അലുമിനിയം ഓക്സൈഡ്

398. വിത്തില്ലാത്ത ഒരു മുന്തിരിയിനം?

തോംസൺ സീഡ് ലസ്

399. ഇന്ത്യയിൽ ആദ്യത്തെ കൽക്കരി ഘനി?

റാണിഗഞ്ജ്

400. റോബേഴ്സ് ഗുഹ സ്ഥിതി ചെയ്യുന്നതെവിടെ?

ഡെറാഡൂൺ

Visitor-3504

Register / Login