Questions from പൊതുവിജ്ഞാനം (special)

311. വിക്രംശില സർവ്വകലാശാലയുടെ സ്ഥാപകൻ?

ധർമ്മപാലൻ

312. ക്രോം യെല്ലോയുടെ രാസനാമം?

ലെഡ്‌ കോമേറ്റ്

313. ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യത്തെ പട്ടി?

സ്നൂപ്പി

314. ഇംഗ്ലണ്ടിലെ നീളം കൂടിയ നദി?

തെംസ്

315. റോഡിലെ മഞ്ഞ് ഉരുക്കി മാറ്റാൻ ഉപയോഗിക്കുന്ന രാസവസ്തു?

ഉപ്പ് [ സോഡിയം ക്ലോറൈഡ് ]

316. ആധുനിക Periodic Table ] ആവർത്തനപ്പട്ടികയുടെ പിതാവ്? ഹെൻട്രി മോസ്ലി

0

317. നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിന്‍റെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന കേരളത്തിലെ പാര്‍ക്ക്?

നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്ക്.

318. കാനഡ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?

24 സസക്സ് ഡ്രൈവ്

319. ദ യൂണിവേഴ്‌സ് ഇൻ എ നട്ട്ഷെൽ എന്നാ കൃതിയുടെ രചയിതാവ്?

സ്റ്റീഫൻ ഹോക്കിങ്സ്

320. ഡെൻ ജോങ് എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ സംസ്ഥാനം?

സിക്കിം

Visitor-3731

Register / Login