Questions from പൊതുവിജ്ഞാനം (special)

1. വിക്രംശില സർവ്വകലാശാലയുടെ സ്ഥാപകൻ?

ധർമ്മപാലൻ

2. ഹരിതകത്തിൽ (Chlorophyll ) അടങ്ങിയിരിക്കുന്ന ലോഹം?

മഗ്നീഷ്യം

3. ഇന്ത്യാ ചരിത്രത്തിലെ പെരിക്ലിയൻ കാലഘട്ടം എന്നറിയപ്പെടുന്നത്?

ഗുപ്ത കാലഘട്ടം

4. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് "യുവർ പെർഫക്ട് ബാങ്കിംഗ് പാർട്ണർ"?

ഫെഡറൽ ബാങ്ക്

5. മണ്ണു സംരക്ഷക കർഷകന് കേരള സര്‍ക്കാര്‍ നല്‍കുന്ന ബഹുമതി?

ക്ഷോണി മിത്ര

6. വ്യാസ സമ്മാൻ നൽകുന്നതാര്?

കെ.കെ ബിർള ഫൗണ്ടേഷൻ

7. ദാരാഭായി നവറോജി ദിവാനായി സേവനമനുഷ്ഠിച്ചിരുന്ന നാട്ടുരാജ്യം?

ബറോഡ

8. സിക്കിമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?

ടീസ്റ്റാ നദി

9. ഉരുക്കിന്‍റെ വ്യാവസായികോത്പാദന പ്രക്രീയ?

ബെസിമർ (Bessimer )

10. പകർച്ചവ്യാധികളിൽ ഏറ്റവും കുറഞ്ഞ സാംക്രമിക സാധ്യതയുള്ള രോഗം?

കുഷ്ഠം

Visitor-3516

Register / Login