13. "ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം”എന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ചത്?
വാഗ്ഭടാനന്ദൻ(ഇപ്പോള്‍ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി)
14. ‘പോംവഴി’ എന്ന കൃതി രചിച്ചത്?
വി.ടി ഭട്ടതിപ്പാട്
15. ‘ബഹുമത സമൂഹം’ സ്ഥാപിച്ചത്?
വി.ടി ഭട്ടതിപ്പാട്
16. ‘അന്തർജ്ജന സമാജം’ സ്ഥാപിച്ചത്?
വി.ടി ഭട്ടതിപ്പാട്
17. ‘കണ്ണീരും കിനാവും’ എന്ന കൃതി രചിച്ചത്?
വി.ടി ഭട്ടതിപ്പാട്
18. കേരളത്തിലെ ദരിദ്ര വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ത്രിശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ 7 ദിവസത്തെ മോചനയാത്രക്ക് 1931 ൽ നേതൃത്വം നൽകിയത്?