Questions from കേരളാ നവോഥാനം

151. സ്വദേശാഭിമാനി വക്കം മൗലവി എന്ന കൃതി രചിച്ചത്?

ഡോ.ജമാൽ മുഹമ്മദ്

152. ബ്രാഹ്മണ സമുദായത്തിന്‍റെ ആദ്യമിശ്രവിവാഹത്തിന് നേതൃത്വം നൽകിയത്?

വി.ടി ഭട്ടതിപ്പാട്

153. ജീവകാരുണ്യനിരൂപണം രചിച്ചത്?

ചട്ടമ്പി സ്വാമികൾ

154. തൈക്കാട് അയ്യാ മിഷൻ രൂപം കൊണ്ട വർഷം?

1984

155. ‘ആത്മവിദ്യാസംഘം’ എന്ന സംഘടന സ്ഥാപിച്ചത്?

വാഗ്ഭടാനന്ദൻ 1917

156. തൈക്കാട് അയ്യാ നിത്യേന പ്രഭാഷണങ്ങൾ നടത്തിയിരുന്ന സ്ഥലം?

അഷ്ടപ്രധാസഭ (ചെന്നൈ)

157. ശ്രീ നാരായണ ഗുരുവിന്‍റെ നേതൃത്വത്തില്‍ ആലുവയിലെ അദ്വൈതാശ്രമത്തില്‍ സര്‍വ്വ മത സമ്മേളനം നടന്ന വര്ഷം?

1924

158. വാഗ്ഭടാന്ദന്‍ ആരംഭിച്ച മാസിക?

ശിവയോഗവിലാസം.

159. ശ്രീനാരായണ ഗുരുവിനെ വാഗ്ഭടാനന്ദൻ സന്ദർശിച്ച വർഷം?

1914

160. റെഡീമർ ബോട്ടപകടത്തിൽ മരിച്ച മലയാള കവി?

കുമാരനാശാൻ (1924 ജനുവരി 16)

Visitor-3194

Register / Login