Questions from ഇന്ത്യൻ സിനിമ

121. ആൻഡമാൻ ട്രങ്ക് റോഡ് (N.H 223 )ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

പോർട്ട് ബ്ലയർ - മായാ സുന്ദർ

122. ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ സർവീസ്?

നീലഗിരി മൗണ്ടൻ റെയിൽവേ

123. ഇന്ത്യയിൽ ആദ്യമായി നടത്തിയ ആഭ്യന്തിര വിമാന സർവീസ്?

കറാച്ചി - ഡെൽഹി

124. മുഖ്യമന്ത്രിയായ ആദ്യ സിനിമാ നടി ?

ജാനകി രാമചന്ദ്രൻ

125. വിശാഖപട്ടണത്ത് ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് സ്ഥാപിതമായ വർഷം?

1941

126. റെയിൽ വീൽ ഫാക്ടറി സ്ഥിതിചെയ്യുന്നത്?

യെലഹങ്ക ബാംഗ്ലൂർ

127. ആദ്യനാരോഗേജ് റെയിൽപാത?

ബറോഡ സ്റ്റേറ്റ് റെയിൽവേ; 1862

128. ഇന്ത്യയിലേയ്ക്ക് ആദ്യമായി സർവീസ് നടത്തിയ വിമാന കമ്പിനി?

ഇംപീരിയൽ എയർവേസ് ബ്രിട്ടൺ ( 1927 ൽ കെയ്റോയിൽ നിന്നും ഡൽഹിയിലേയ്ക്ക്)

129. മികച്ച രണ്ടാമത്തെ ചിത്രത്തിനായ രജതകമലം നേടിയ ആദ്യ ചിത്രം?

നീലക്കുയിൽ -1954

130. ഇന്ത്യൻ എയർലൈൻസ് നിലവിൽ വന്ന വർഷം?

1953 ആഗസ്റ്റ് 1

Visitor-3173

Register / Login