Questions from ഇന്ത്യാ ചരിത്രം

781. നളന്ദ സർവ്വകലാശാല സ്ഥാപിച്ചത്?

കുമാര ഗുപ്തൻ

782. ഉത്തിഷ്ഠതാ ജാഗ്രത പ്രാപ്യവരാൻ നിബോധത എന്ന് ലോകത്തോട് ആഹ്വാനം ചെയ്തത്?

സ്വാമി വിവേകാനന്ദൻ

783. പതജലിയുടെ മഹാ ഭാഷ്യത്തിൽ പ്രതിപാദിക്കുന്ന സുംഗ രാജാവ്?

പുഷ്യ മിത്ര സുംഗൻ

784. റൗലറ്റ് ആക്ട് പാസാക്കിയ വൈസ്രോയി?

ചെംസ്‌ഫോർഡ് പ്രഭു (1919)

785. ശിവജിയുടെ വാളിന്റെ പേര്?

ഭവാനി

786. പതിനൊന്നാമത്തെ സിഖ് ഗുരു എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

ആദിഗ്രന്ഥം (ഗുരു ഗ്രന്ഥസാഹിബ്)

787. തിമൂർ ഇന്ത്യയിൽ നിയമിച്ച ഗവർണ്ണർ?

കിസർഖാൻ

788. സിന്ധു നദീതട സംസ്കാരം അറിയപ്പെടുന്നത്?

മെലൂഹ

789. ശ്രീബുദ്ധന്‍റെ കുതിര?

കാന്തക

790. പാക്കിസ്ഥാനിലെ ലാർക്കാനായിൽ കേന്ദ്രീകരിച്ചിരുന്ന സിന്ധൂനദിതട പ്രദേശം?

മോഹൻ ജൊദാരോ

Visitor-3050

Register / Login