Questions from ഇന്ത്യാ ചരിത്രം

661. സിഖ് മത സ്ഥാപകൻ?

ഗുരുനാനാക്ക്

662. രണ്ടാം ബുദ്ധമത സമ്മേളനം വിളിച്ചുകൂട്ടിയ രാജാവ്?

കാലശോകൻ

663. സമ്പൂർണ്ണ വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

ജയപ്രകാശ് നാരായണൻ

664. താജ്മഹൽ പണിത നൂറ്റാണ്ട്?

പതിനേഴാം നൂറ്റാണ്ട്

665. ക്യാമ്പ് ലാംഗ്വേജ് എന്നറിയപ്പെടുന്ന ഭാഷ?

ഉറുദു

666. വേദങ്ങളിലേയ്ക്ക് മടങ്ങുവാൻ ആഹ്വാനം ചെയ്ത സാമൂഹിക പരിഷ്കർത്താവ്?

സ്വാമി ദയാനന്ദ സരസ്വതി

667. ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം?

രണ്ടാം വട്ടമേശ സമ്മേളനം (1931; ലണ്ടൻ)

668. അമുക്തമാല്യ രചിച്ചത്?

കൃഷ്ണദേവരായർ

669. ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയത്?

സ്വാമി ദയാനന്ദ സരസ്വതി

670. 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പാസാക്കിയ വൈസ്രോയി?

വെല്ലിംഗ്ടൺ പ്രഭു

Visitor-3866

Register / Login