Questions from ഇന്ത്യാ ചരിത്രം

651. മഹാരാഷ്ട്രയിൽ ശിവജി ഉത്സവം ആരംഭിച്ചത്?

ബാലഗംഗാധര തിലകൻ

652. ശ്രീകൃഷ്ണന്‍റെ ജനനത്തേയും കുട്ടിക്കാലത്തേയും കുറിച്ച് വിവരിക്കുന്ന പുരാണം?

ഭാഗവത പുരാണം

653. നെഹൃ പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം?

1912 ലെ ബങ്കിപൂർ സമ്മേളനം

654. 1892 ലെ ഇന്ത്യൻ കൗൺസിൽ അകറ്റ് പാസാക്കിയ വൈസ്രോയി?

ലാൻസ്ഡൗൺ പ്രഭു

655. 1940 ൽ ആഗസ്റ്റ് ഓഫർ അവതരിപ്പിച്ച വൈസ്രോയി?

ലിൻലിത്ഗോ പ്രഭു

656. രാജാറാം മോഹൻ റോയ് ബംഗാളിയിലേയ്ക്ക് വിവർത്തനം ചെയ്ത ജാതി വ്യവസ്ഥയെ എതിർക്കുന്ന നാടകം?

ബജ്റ സൂചി

657. കർമ്മയോഗി എന്ന മാസിക ആരംഭിച്ച സ്വാതന്ത്യ സമര സേനാനി?

അരബിന്ദ ഘോഷ്

658. ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ ശില്പി?

മെക്കാളെ പ്രഭു

659. ഗുപ്തൻമാരുടെ തലസ്ഥാനം?

പ്രയാഗ്

660. ഏറ്റവും പഴക്കമുള്ള ഇതിഹാസം?

രാമായണം

Visitor-3067

Register / Login