631. രണ്ടാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി?
പോണ്ടിച്ചേരി സന്ധി (1754)
632. 1938 ൽ നാഷണൽ പ്ലാനിംഗ് കമ്മീഷന്റെ തലവനായി സുഭാഷ് ചന്ദ്ര ബോസ് നിയോഗിച്ചതാരെ?
ജവഹർലാൽ നെഹൃ
633. സതി സമ്പ്രദായം നിർത്തലാക്കുവാൻ വില്യം ബെന്റിക് പ്രഭുവിനെ സഹായിച്ച സാമൂഹ്യ പരിഷ്കർത്താവ്?
രാജാറാം മോഹൻ റോയ്
634. തിമൂർ ഇന്ത്യയിൽ നിയമിച്ച ഗവർണ്ണർ?
കിസർഖാൻ
635. സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?
1906 ലെ കൽക്കത്താ സമ്മേളനം
636. ശ്രീകൃഷ്ണന്‍റെ ജനനത്തേയും കുട്ടിക്കാലത്തേയും കുറിച്ച് വിവരിക്കുന്ന പുരാണം?
ഭാഗവത പുരാണം
637. ഹൂ വെയർ ശൂദ്രാസ് എന്ന കൃതിയുടെ കർത്താവ്?
ഡോ.ബി.ആർ.അംബേദ്ക്കർ
638. ബുദ്ധൻ ജനിച്ചത്?
ലുംബിനി ഗ്രാമം (കപില വസ്തു; വർഷം: BC 563)
639. മറാത്താ സാമ്രാജ്യത്തിന് അന്ത്യം കുറിച്ച യുദ്ധം?
മൂന്നാം പാനിപ്പട്ട് യുദ്ധം (1761 ൽ അഹമ്മദ് ഷാ അബ്ദാലിയും മറാത്തികളും തമ്മിൽ)
640. ഋഗ്‌വേദത്തിലെ ഗായത്രി മന്ത്രത്തിൽ ഉത്ഘോഷിക്കുന്ന ദേവി?
സാവിത്രീ ദേവി