Questions from ഇന്ത്യാ ചരിത്രം

611. ഗംഗൈ കൊണ്ടചോളൻ എന്നറിയിപ്പട്ടിരുന്ന ചോള രാജാവ്?

രാജേന്ദ്ര ചോളൻ

612. അക്ബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

സിക്കന്ത്ര (ആഗ്രക്ക് സമീപം)

613. ജൈനമത ഗ്രന്ഥങ്ങൾ രചിക്കപ്പെട്ട ഭാഷ?

പ്രാകൃത്

614. ജാതക കഥകളുടെ എണ്ണം?

500

615. സ്വദേശി മുദ്രാവാക്യമുയർത്തിയ കോൺഗ്രസ് സമ്മേളനം?

1905 ലെ ബനാറസ് സമ്മേളനം

616. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് കൈസർ - ഇ - ഹിന്ദ് പദവി തിരിച്ചു നൽകിയ ദേശീയ നേതാക്കൾ?

ഗാന്ധിജി & സരോജിനി നായിഡു

617. സിസ്റ്റർ നിവേദിതയുടെ പ്രധാന ശിഷ്യൻ?

സുബ്രഹ്മണ്യ ഭാരതി

618. താന്തിയാ തോപ്പിയെ തൂക്കിലേറ്റിയ വർഷം?

1859

619. പ്രാദേശിക പത്ര ഭാഷാ നിയമം (Vernacular Press Act) പാസാക്കിയ വൈസ്രോയി?

ലിട്ടൺ പ്രഭു

620. ചൗരി ചൗരാ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ് (ജില്ല: ഗോരഖ്പൂർ)

Visitor-3929

Register / Login