Questions from ഇന്ത്യാ ചരിത്രം

621. അക്ബറുടെ കൊട്ടാരം സന്ദർശിച്ച ആദ്യ ഇംഗ്ലീഷുകാരൻ?

മാസ്റ്റർ റാൽഫ് ഫിച്ച്

622. സയ്യിദ് വംശത്തിലെ അവസാനത്തെ ഭരണാധികാരി?

അലാവുദ്ദീൻ ആലം ഷാ(ഷാ ആലം II)

623. പാണ്ഡ്യൻമാരുടെ തലസ്ഥാനം?

മധുര

624. ബീഹാർ സിംഹം എന്നറിയിപ്പടുന്നത്?

കൺവർ സിംഗ്

625. മുഗൾ സാമ്രാജ്യത്തിൽ സംഗീതസദസ്സുകൾ നടത്തിയിരുന്ന മണ്ഡപം?

നാകൻ ഖാന

626. പുരാനാ കിലയുടെ പണി ആരംഭിച്ച മുഗൾ ഭരണാധികാരി?

ഹുമയൂൺ

627. മഹാവിഷ്ണുവിന്റെ അവസാനത്തെ അവതാരം?

കൽക്കി

628. ആകാശത്തിന്‍റെയും സമുദ്രത്തിന്‍റെയും ദേവനായി കണക്കാക്കിയിരുന്നത്?

വരുണൻ

629. 1857ലെ വിപ്ലവത്തിന്റെ ഫലമായി നാടുകടത്തപ്പെട്ട രാജാവ്?

ബഹദൂർ ഷാ സഫർ (റംഗൂനിലേയ്ക്ക് നാടുകടത്തി)

630. മുസ്ലീം ലീഗ് രൂപീകൃതമായ സ്ഥലം?

ധാക്ക

Visitor-3610

Register / Login