Questions from ഇന്ത്യാ ചരിത്രം

601. ജവഹർലാൽ നെഹൃവിന്റെ പുത്രി?

ഇന്ദിരാ പ്രിയദർശിനി

602. ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം?

1930 (ലണ്ടൻ)

603. നൃപതുംഗൻ എന്നറിയപ്പെടുന്ന രാഷ്ട്ര കൂട രാജവ്?

അമോഘ വർഷൻ

604. ചെങ്കോട്ടയുടെ കവാടം?

ലാഹോർ ഗേറ്റ്

605. ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്?

രാജാറാം മോഹൻ റോയ്

606. കോൺഗ്രസ് മിതവാദികളെന്നും തീവ്രവാദികളെന്നും രണ്ടായി പിരിഞ്ഞ സമ്മേളനം?

1907 ലെ സൂററ്റ് സമ്മേളനം (അദ്ധ്യക്ഷൻ: ഡോ. റാഷ് ബിഹാരി ബോസ്

607. അംബേദ്കറുടെ രാഷ്ട്രീയ ഗുരു?

ജ്യോതിറാവു ഫൂലെ

608. ഡൽഹിയിൽ ദിൻപനാ നഗരം സ്ഥാപിച്ചത്?

ഹുമയൂൺ

609. ഒന്നാം സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് 'മാത്സാ പ്രവാസ്' എന്ന മറാത്താ ഗ്രന്ഥം രചിച്ചത്?

വിഷ്ണു ഭട്ട് ഗോഡ്സേ

610. പുരാണപ്രകാരം അളകാപുരിയിലെ കുബേരന്റെ വാഹനം തട്ടിയെടുത്തത്?

രാവണൻ

Visitor-3074

Register / Login