Questions from ഇന്ത്യാ ചരിത്രം

591. ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ് എന്നറിയപ്പെടുന്നത്?

കഴ്സൺ പ്രഭു

592. ഭഗവത് ഗീത ഉൾക്കൊള്ളുന്ന മഹാഭാരത്തിലെ പർവ്വം?

ഭീഷ്മപർവ്വം (പർവ്വം - 6)

593. ഇന്ത്യയിൽ ആദ്യമായി കമ്പോള നിയന്ത്രണം നടപ്പാക്കിയ ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

594. വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ച ബാഹ്മിനി രാജാവ്?

ഫിറൂസ് ഷാ ബാഹ്മിനി

595. ദണ്ഡി യാത്രയെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് വിശേഷിപ്പിച്ചത്?

ഇർവിൻ പ്രഭു

596. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ക്ഷേത്ര മാതൃകകൾ" കണ്ടെത്തിയ സ്ഥലം?

മോഹൻ ജൊദാരോ

597. സാരേ ജഹാംസെ അഛാ എന്ന ദേശഭക്തിഗാനം രചിച്ചത്?

മുഹമ്മദ് ഇക്ബാൽ

598. ബ്രഹ്മ സമാജത്തിന്റെ പ്രചരണാർത്ഥം രാജാറാം മോഹൻ റോയ് തുടങ്ങിയ വാരിക?

സംബാദ് കൗമുദി

599. വിനയപീഠികയുടെ കർത്താവ്?

ഉപാലി

600. സ്വാമി വിവേകാനന്ദന്റെ ഗുരു?

ശ്രീരാമകൃഷ്ണ പരമഹംസർ

Visitor-3267

Register / Login