Questions from ഇന്ത്യാ ചരിത്രം

571. വിപ്ലവകാരികളുടെ സമുന്നത നേതാവ് എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചത്?

സർ ഹ്യൂജ് റോസ്

572. ഗുരു അർജ്ജുൻ ദേവിനെ വധിച്ചത്?

ജഹാംഗീർ

573. അവസാന പല്ലവരാജാവ്?

അപരാജിത വർമ്മൻ

574. ദ അൺടച്ചബിൾസ് എന്ന കൃതിയുടെ കർത്താവ്?

ഡോ.ബി.ആർ.അംബേദ്ക്കർ

575. ശ്രീബുദ്ധന്‍റെ രണ്ടാമത്തെ ഗുരു?

ഉദ്രകരാമപുത്ര

576. ഖരോഷ്ടി ലിപി ഇന്ത്യയ്ക്ക് സംഭാവന നല്കിയത്?

പേർഷ്യക്കാർ

577. ദി ഇന്ത്യൻ സ്ട്രഗിൾ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?

നേതാജി സുഭാഷ് ചന്ദ്രബോസ്

578. ഇന്ത്യൻ മഹാസമുദ്രത്തിന്റെ സേനാപതി?

വാസ്കോഡ ഗാമ

579. പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം?

1929 ലെ ലാഹോർ സമ്മേളനം (അദ്ധ്യക്ഷൻ: ജവഹർലാൽ നെഹൃ)

580. ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി?

അൽബുക്കർക്ക്

Visitor-3379

Register / Login