Questions from ഇന്ത്യാ ചരിത്രം

551. രണ്ടാം മൈസൂർ യുദ്ധത്തിൽ ഹൈദരാലി പിടിച്ചെടുത്ത ഇംഗ്ലീഷ് അധീന പ്രദേശം?

ആർക്കോട്ട്

552. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സാമുദായിക സംവരണം ഏർപ്പെടുത്തിയ വൈസ്രോയി?

മിന്റോ പ്രഭു (മിന്റോ മോർലി ഭരണ പരിഷ്കാരം)

553. "സമാപ്തി " എന്ന ചെറുകഥ രചിച്ചത്?

രബീന്ദ്രനാഥ ടാഗോർ

554. 1892 ലെ ഇന്ത്യൻ കൗൺസിൽ അകറ്റ് പാസാക്കിയ വൈസ്രോയി?

ലാൻസ്ഡൗൺ പ്രഭു

555. ഖുറാൻ വ്യാഖ്യാനമായ തർജ്ജുമാൻ - അൽ - ഖുറാൻ രചിച്ചത്?

അബ്ദുൾ കലാം ആസാദ്

556. ശിവന്റെ വാഹനം?

കാള

557. പാലൻമാരെ കുറിച്ച് പരാമർശിച്ച അറബ് സഞ്ചാരി?

സുലൈമാൻ

558. സ്വാമി ദയാനന്ദ സരസ്വതി ആരംഭിച്ച പത്രം?

ആര്യപ്രകാശം

559. കാലിബംഗൻ നശിക്കാനിടയായ കാരണം?

ഘഗാർ നദിയിലെ വരൾച്ച

560. ജൈന മതത്തിന്റെ വിശുദ്ധ ഗ്രന്ഥം?

അംഗാസ്

Visitor-3639

Register / Login