Questions from ഇന്ത്യാ ചരിത്രം

531. ശിലാലിഖിതങ്ങളെ കുറിച്ചുള്ള പഠനശാഖ?

എപ്പി ഗ്രാഫി

532. പ്രയാഗിൽ നിന്നും തലസ്ഥാനം ഉജ്ജയിനിയിലേയ്ക്ക് മാറ്റിയ ഗുപ്ത രാജാവ്?

ചന്ദ്രഗുപ്തൻ Il

533. ബുദ്ധന് പരി നിർവാണം സംഭവിച്ചത്?

കുശി നഗരം (BC 483; വയസ് : 80)

534. ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?

സർദാർ വല്ലഭായി പട്ടേൽ

535. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിഖ് മതവിശ്വാസികളുള്ള സംസ്ഥാനം?

പഞ്ചാബ്

536. സാഹസികനായ മുഗൾ ഭരണാധികാരി എന്നറിയപ്പെടുന്നത്?

ബാബർ

537. lNA (ഇന്ത്യൻ നാഷണൽ ആർമി) എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്?

ക്യാപ്റ്റൻ മോഹൻ സിംഗ്

538. അലൈ ദർവാസ (കുത്തബ് മിനാറിന്റെ കവാടം) പണി കഴിപ്പിച്ച ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

539. ഭാരതീയ തർക്കശാസ്ത്രം എന്നറിയപ്പെടുന്നത്?

ന്യായവാദം

540. ഋഗ്വേദത്തിലെ ദേവ മണ്ഡലങ്ങളുടെ എണ്ണം?

10

Visitor-3610

Register / Login