Questions from ഇന്ത്യാ ചരിത്രം

511. ഫ്രഞ്ചുകാരുടെ കേരളത്തിലെ വ്യാപാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

മാഹി (മയ്യഴി)

512. 1919 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പാസാക്കിയ വൈസ്രോയി?

ചെംസ്‌ഫോർഡ് പ്രഭു (മോണ്ടേഗു - ചെംസ്‌ഫോർഡ് പരിഷ്ക്കാരം)

513. മദ്യം നിരോധിച്ച ഖിൽജി ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

514. ശ്രീരാമകൃഷ്ണ മിഷന്റെ വനിതാ വിഭാഗം?

ശാരദാ മഠം

515. ഋഷി പട്ടണം എന്നറിയപ്പെട്ടിരുന്ന സ്ഥലം?

സാരാനാഥ്

516. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ (INC)കോൺഗ്രസ് പ്രസിഡന്റ്?

പട്ടാഭി സീതാരാമയ്യ

517. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി പൊതു തിരഞ്ഞെടുപ്പ് നടന്ന വർഷം?

1937

518. ടാഗോറിന്റെ ഗീതാഞ്ജലി മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?

ജി.ശങ്കരക്കുറുപ്പ്

519. ബംഗാളിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ?

വാറൻ ഹേസ്റ്റിംഗ്സ് (1773 ലെ റെഗുലേറ്റിംഗ് ആക്റ്റ് പ്രകാരം)

520. തെലുങ്ക് കവിതയുടെ പിതാവ്?

അല്ല സാനി പെദണ്ണ

Visitor-3577

Register / Login