Questions from ഇന്ത്യാ ചരിത്രം

501. ദത്തവകാശ നിരോധന നയത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ആദ്യനാട്ടുരാജ്യം?

സത്താറ (1848)

502. ഗാന്ധി ആന്റ് അനാർക്കി ഇൻ ഇന്ത്യ എന്ന കൃതി രചിച്ചത്?

സി. ശങ്കരൻ നായർ

503. നാലാം മൈസൂർ യുദ്ധസമയത്തെ ഗവർണ്ണർ ജനറൽ?

വെല്ലസ്ലി പ്രഭു

504. രത്നമാലിക എഴുതിയത്?

അമോഘ വർഷൻ

505. യജുർവേദത്തിലെ അദ്ധ്യായങ്ങളുടെ എണ്ണം?

40

506. ആനി ബസന്റ് ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ അദ്ധ്യക്ഷയായത്?

1907

507. പേഷ്വാ ബാജിറാവുവിന്റെ ദത്തുപുത്രൻ?

നാനാ സാഹിബ്

508. വിഷ്ണുവിന്റെ വാസസ്ഥലം?

വൈകുണ്ഠം

509. ശിവജിയുടെ സദസ്സിലെ ഔദ്യോഗിക ഭാഷ?

മറാത്തി

510. ഝാൻസിയിലും ഗ്വാളിയോറിലും വിപ്ലവം നയിച്ചത്?

ഝാൻസി റാണി

Visitor-3422

Register / Login