Questions from ഇന്ത്യാ ചരിത്രം

521. ശിവജിയുടെ റവന്യൂ മന്ത്രി അറിയിപ്പട്ടിരുന്നത്?

അമത്യ

522. ഹാരപ്പ ഉൾഖനനത്തിന് നേതൃത്വം നല്കിയ ഇന്ത്യൻ പുരാവസ്തു വകുപ്പിന്റെ തലവൻ?

സർ.ജോൺ മാർഷൽ

523. പഞ്ചാബിൽ നൗജവാൻ ഭാരത സഭയ്ക്ക് രൂപം നല്കിയത്?

ഭഗത് സിംഗ്

524. പാക്കിസ്ഥാൻ സ്വതന്ത്രമായത്?

1947 ആഗസ്റ്റ് 14

525. ശിവജിയുടെ ഗുരു.(രക്ഷകർത്താവ്)?

ദാദാജി കൊണ്ടദേവ്

526. സിസ്റ്റർ നിവേദിതയുടെ പ്രധാന ശിഷ്യൻ?

സുബ്രഹ്മണ്യ ഭാരതി

527. ഹിന്ദു - മുസ്ലീം മിശ്ര സംസ്ക്കാരത്തിന്റെ സന്തതി എന്നറിയപ്പെടുന്ന നേതാവ്?

രാജാറാം മോഹൻ റോയ്

528. ജഹാംഗീർ അനാർക്കലിയുടെ സ്മരണയ്ക്കായി സ്മാരകം നിർമ്മിച്ച സ്ഥലം?

ലാഹോർ

529. മഹാത്മാ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്?

രബീന്ദ്രനാഥ ടാഗോർ

530. AD 712 ലെ സിന്ധ് അക്രമണത്തിന് നേതൃത്വം നല്കിയ അറബ് ജനറൽ?

മുഹമ്മദ് ബിൻ കാസിം

Visitor-3488

Register / Login