Questions from ഇന്ത്യാ ചരിത്രം

541. ആദ്യത്തെ കോൺഗ്രസ് - മുസ്ലീംലീഗ് സംയുക്ത സമ്മേളനം നടന്നത്?

1916 (ലക്നൗ സമ്മേളനം)

542. മുഹമ്മദ് ബിൻ കാസിം വധിച്ച പഞ്ചാബിലെ ഭരണാധികാരി?

ദാഹിർ

543. കമ്പ രാമായണം [ തമിഴ് രാമായണം ] രചിച്ചത്?

കമ്പർ

544. ഏറ്റവും പ്രായം കുറഞ്ഞ സിഖ് ഗുരു?

ഗുരു ഹർകിഷൻ (അഞ്ചാം വയസ്സിൽ )

545. 1935 ൽ റിസേർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വരുമ്പോൾ ഇന്ത്യൻ വൈസ്രോയി?

വെല്ലിംഗ്ടൺ പ്രഭു

546. ഗുജറാത്തിയിൽ ഗാന്ധിജിയുടെ ആത്മകഥയുടെ പേര്?

സത്യാന പ്രയോഗോ

547. വിജയനഗര സാമ്രാജ്യത്തിന്റെ ഭരണഭാഷ?

തെലുങ്ക്

548. വിഷ്ണുവിന്റെ വാസസ്ഥലം?

വൈകുണ്ഠം

549. ദൈവത്തിനും മനുഷ്യനുമിടയിലെ മധ്യവർത്തിയായി പ്രവർത്തിക്കുന്ന ദൈവം?

അഗ്നി

550. ഗോ ബ്രാഹ്മണ് പ്രതിപാലക് (ബ്രാഹ്മണരുടേയും പശുക്കളുടേയും സംരക്ഷകൻ) എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി?

ശിവജി

Visitor-3957

Register / Login