Questions from ഇന്ത്യാ ചരിത്രം

481. ന്യായ ദർശനത്തിന്‍റെ കർത്താവ്?

ഗൗതമൻ വൈശേഷിക ശാസ്ത്രത്തിന്‍റെ കർത്താവ്?

482. ഇന്ത്യയിലെ ആദ്യ വനിതാ ഭരണാധികാരി?

റസിയ സുൽത്താന

483. നേപ്പാൾ (കാഠ്മണ്ഡു) കീഴടക്കിയ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

ഹേസ്റ്റിംഗ്സ് പ്രഭു

484. വർദ്ധമാന മഹാവീരന്റെ പിതാവ്?

സിദ്ധാർത്ഥൻ

485. ഋഗ്വേദമന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത്?

ഹോത്രി പുരോഹിതർ

486. ശ്രാവണബൽഗോളയെ ജൈനമത കേന്ദ്രമാക്കി മാറ്റിയത്?

ഭദ്രബാഹു

487. വഹാബി ലഹള അടിച്ചമർത്തിയ വൈസ്രോയി?

എൽഗിൻ പ്രഭു

488. മഹാഭാരതത്തിലെ ശ്ലോകങ്ങളുടെ എണ്ണം?

170000

489. ശ്രീകൃഷ്ണന്‍റെ ആയുധം?

സുദർശന ചക്രം

490. കിന്റർ ഗാർട്ടൻ സ്റ്റേജ് എന്ന് ഉപ്പുസത്യാഗ്രഹത്തെ വിശേഷിപ്പിച്ചത്?

ഇർവിൻ പ്രഭു

Visitor-3408

Register / Login