Questions from ഇന്ത്യാ ചരിത്രം

641. സൈമൺ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം?

7

642. ജൈനമത സ്ഥാപകൻ?

വർദ്ധമാന മഹാവീരൻ

643. ബുദ്ധമതത്തിലെ പുണ്യനദി എന്നറിയപ്പെടുന്നത്?

നിരജ്ഞന

644. നാഥുറാം വിനായക് ഗോഡ്സെയെ തൂക്കിലേറ്റിയ ജയിൽ?

അംബാല ജയിൽ

645. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ രൂപീകരിച്ച വർഷം?

1928

646. ബ്രഹ്മ സമാജത്തിന്റെ പ്രചരണാർത്ഥം രാജാറാം മോഹൻ റോയ് തുടങ്ങിയ വാരിക?

സംബാദ് കൗമുദി

647. ഇന്ത്യയിൽ പുരാവസ്തു ഗവേഷണ വകുപ്പ് ആരംഭിക്കാൻ മുൻകൈയെടുത്ത ഗവർണ്ണർ ജനറൽ?

കാനിങ് പ്രഭു

648. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജനറൽ?

കാനിങ് പ്രഭു

649. ഗുരുനാനാക്കിന്റെ ജീവചരിത്രം?

ജാനം സാകിസ് ( തയ്യാറാക്കിയത്: ഗുരു അംഗത്)

650. നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാൻ കോൺഗ്രസ് തീരുമാനിച്ച സമ്മേളനം?

1920 ലെ കൽക്കട്ട പ്രത്യേക സമ്മേളനം

Visitor-3075

Register / Login