Questions from ഇന്ത്യാ ചരിത്രം

431. ഷേർഷയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

സസാരം

432. ബാബറിന്റെ ആത്മകഥ?

തുസുക് - ഇ - ബാബറി or ബാബർ നാമ (ഭാഷ: തുർക്കി)

433. മുദ്രാവാക്യം എന്ന നിലയിൽ ഇൻക്വിലാബ് സിന്ദാബാദ് ആദ്യമായി ഉപയോഗിച്ചത്?

ഭഗത് സിംഗ്

434. ബ്രഹ്മാവിന്‍റെ വാഹനം?

അരയന്നം

435. ഇന്ത്യയിൽ ആദ്യത്തെ ബ്രിട്ടീഷ് ഫാക്ടറി സ്ഥാപിച്ച സ്ഥലം?

സൂറത്ത് (1608)

436. ഇന്ത്യയിലെ ആദ്യ കേന്ദ്ര മന്ത്രി സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി?

ജഗജീവൻ റാം

437. ഡൽഹൗസി പട്ടണം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

438. സുബ്രമണ്യന്റെ വാഹനം?

മയിൽ

439. ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ വൈസ്രോയി?

വേവൽ പ്രഭു

440. കോൺഗ്രസിലെ മിതവാദി വിഭാഗത്തിന്റെ നേതാവ്?

ഗോപാലകൃഷ്ണ ഗോഖലെ

Visitor-3297

Register / Login