Questions from ഇന്ത്യാ ചരിത്രം

451. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മകൾ?

അനിത ബോസ്

452. ആധുനിക ഇന്ത്യൻ ചരിത്രത്തിന്‍റെ പിതാവ്?

സർ. വില്യം ജോൺസ്

453. മുഹമ്മദ് ബിൻ തുഗ്ലക് പണി കഴിപ്പിച്ച നഗരം?

ജഹൻപന

454. ദത്തവകാശ നിരോധന നയത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ആദ്യനാട്ടുരാജ്യം?

സത്താറ (1848)

455. ചന്ദ്രഗുപ്ത മൗര്യനെ ജൈനമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച വ്യക്തി?

ഭദ്രബാഹു

456. ചെങ്കല്ലിലെ ഇതിഹാസം എന്ന് അറിയപ്പെടുന്നത്?

ഫത്തേപ്പൂർ സിക്രി

457. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ച രാജാവ്?

ക്രിസ്റ്റ്യൻ IV

458. സ്വരാജ് പാർട്ടി രൂപീകരിക്കാൻ കാരണം?

നിസ്സഹകരണ പ്രസ്ഥാനം ഗാന്ധിജി പിൻവലിച്ചത്

459. ഋഗ്വേദത്തിലെ ദേവ മണ്ഡലങ്ങളുടെ എണ്ണം?

10

460. ഋഗ്വേദത്തിലെ ദേവ സ്തുതികളുടെ എണ്ണം?

1028

Visitor-3491

Register / Login