Questions from ഇന്ത്യാ ചരിത്രം

411. മനു എന്ന പേരിൽ അറിയപ്പെട്ടിരുന്ന ധീര വിപ്ലവകാരി?

ഝാൻസി റാണി

412. ജയസംഹിത എന്നറിയപ്പെടുന്നത്?

മഹാഭാരതം

413. നരസിംഹവർമ്മൻ ll ന്റെ സദസ്സിലെ പ്രസിദ്ധ കവി?

ദണ്ഡി

414. "എനിക്ക് രണ്ടായിരം പട്ടാളക്കാരെ അയച്ചു തരിക ഞാൻ ഭാരതത്തെ പിടിച്ചടക്കാം " ആരുടെ വാക്കുകൾ?

റോബർട്ട് ക്ലൈവ്

415. ബാഹ്മിനി സാമ്രാജ്യത്തിന്റെ തലസ്ഥാനം?

ഗുൽബർഗ്

416. ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം?

1930 (ലണ്ടൻ)

417. താരിഖ് -ഉൽ- ഹിന്ദ് എന്ന കൃതിയുടെ കർത്താവ്?

അൽ ബറൂണി

418. ഇൽത്തുമിഷ് പുറത്തിറക്കിയ ചെമ്പ് നാണയം?

ജിറ്റാൾ

419. ഒന്നാം സംഘം നടന്ന സ്ഥലം?

മധുര

420. ലന്തക്കാർ എന്നറിയപ്പെട്ടിരുന്നത്?

ഡച്ചുകാർ

Visitor-3727

Register / Login