Questions from ഇന്ത്യാ ചരിത്രം

401. ഭാരതത്തിലെ ആദ്യ ചക്രവർത്തിയായി കണക്കാക്കപ്പെടുന്നത്?

ചന്ദ്രഗുപ്ത മൗര്യൻ

402. ഷഹിദ് - ഇ - അസം എന്നറിയപ്പെട്ടത്?

ഭഗത് സിംഗ്

403. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചു ഗവർണ്ണർ?

ഡ്യൂപ്ലേ

404. ഹരിയാനയിലെ ഹിസാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിന്ധൂനദിതട കേന്ദ്രം?

ബനാവലി

405. ഗുരുനാനാക്കിന്റെ ജീവചരിത്രം?

ജാനം സാകിസ് ( തയ്യാറാക്കിയത്: ഗുരു അംഗത്)

406. കടത്തുകാരന് ഒരു ദിവസം രാജപദവി വാഗ്ദാനം ചെയ്ത മുഗൾ ഭരണാധികാരി?

ഹുമയൂൺ

407. ബാലഗംഗാധര തിലകൻ ആരംഭിച്ച മറാത്താ പത്രം?

കേസരി

408. ദണ്ഡി മാർച്ചിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം?

രഘുപതി രാഘവ രാജാറാം

409. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് കൈസർ - ഇ - ഹിന്ദ് പദവി തിരിച്ചു നൽകിയ ദേശീയ നേതാക്കൾ?

ഗാന്ധിജി & സരോജിനി നായിഡു

410. ആഗ്രാ പട്ടണത്തിന്റെ ശില്പി?

സിക്കന്ദർ ലോദി

Visitor-3387

Register / Login