Questions from ഇന്ത്യാ ചരിത്രം

391. വൈസ്രോയി ഓഫ് റിവേഴ്സ് ക്യാരക്ടർ എന്നറിയപ്പെടുന്നത്?

ലിട്ടൺ പ്രഭു

392. ജൈന മതത്തിന്റെ വിശുദ്ധ ഗ്രന്ഥം?

അംഗാസ്

393. കനിഷ്കൻ കാശ്മീരിൽ നിർമ്മിച്ച നഗരം?

കനിഷ്കപുരം

394. കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിച്ച മുഗൾ ചക്രവർത്തി?

ഔറംഗസീബ്

395. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലം?

അമൃതസർ (പഞ്ചാബ്)

396. ഭാരതത്തിൽ ആദ്യമായി ഒരു നിയമസംഹിത കൊണ്ടുവന്നത്?

മനു

397. നവരത്നങ്ങൾ ആരുടെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്?

ചന്ദ്രഗുപ്തൻ Il

398. പുരാതന ഇന്ത്യയിൽ കാനേഷുമാരിക്ക് തുടക്കമിട്ട രാജാവ്?

ചന്ദ്രഗുപ്ത മൗര്യൻ

399. മുസ്ലീം ലീഗ് രൂപീകൃതമായ സ്ഥലം?

ധാക്ക

400. വാണ്ടി വാഷ് യുദ്ധത്തിൽ പരാജയപ്പെട്ട ഫ്രഞ്ച് സൈന്യാധിപൻ?

കണ്ട് ഡി ലാലി

Visitor-3723

Register / Login