Questions from ഇന്ത്യാ ചരിത്രം

391. ചിറ്റഗോങ് കലാപം സംഘടിപ്പിച്ചത്?

സൂര്യ സെൻ (1930 ഏപ്രിൽ 18)

392. വർദ്ധമാന മഹാവീരന്റെ പിതാവ്?

സിദ്ധാർത്ഥൻ

393. ഡെവിൾസ് വിൻഡ് (ചെകുത്താന്റെ കാറ്റ്) എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത്?

1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം

394. ഇന്ത്യൻ മഹാസമുദ്രത്തിന്റെ സേനാപതി?

വാസ്കോഡ ഗാമ

395. 1857 ദി ഗ്രേറ്റ് റിബല്യൻ എന്ന കൃതിയുടെ കർത്താവ്?

അശോക് മേത്ത

396. പുലികേശി ll ന്റെ സദസ്യനായിരുന്ന പ്രധാന കവി?

രവി കീർത്തി

397. ജസിയ നിരോധിച്ച മുഗൾ ഭരണാധികാരി?

അക്ബർ (1564 )

398. ആസാദ് ഹിന്ദ് ഫൗജ് ഇന്ത്യൻ നാഷണൽ ആർമി എന്ന് പുനർനാമകരണം ചെയ്തവർഷം?

1943 (സിംഗപ്പൂരിൽ വച്ച്)

399. വേദകാലഘട്ടത്തിൽ കാറ്റിന്‍റെ ദേവനായി കണക്കാക്കിയിരുന്നത്?

മാരുത്

400. വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും പ്രമുഖ രാജാവ്?

കൃഷ്ണദേവരായർ ( തുളുവ വംശം)

Visitor-3152

Register / Login