Questions from ഇന്ത്യാ ചരിത്രം

31. രാജ്യ സ്നേഹികളുടെ രാജകുമാരൻ എന്ന് സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത്?

ഗാന്ധിജി

32. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യ ഗ്രന്ഥം?

ഋഗ്വേദം

33. ജൈനസന്യാസിമoങ്ങൾ അറിയപ്പെടുന്നത്?

ബസേദി

34. ആസാദ് ഹിന്ദ് ഫൗജ് ഇന്ത്യൻ നാഷണൽ ആർമി എന്ന് പുനർനാമകരണം ചെയ്തവർഷം?

1943 (സിംഗപ്പൂരിൽ വച്ച്)

35. മഹാമല്ല എന്നറിയപ്പെട്ടിരുന്ന പല്ലവരാജാവ്?

നരസിംഹവർമ്മൻ l

36. ഒന്നാം മൈസൂർ യുദ്ധം?

ഹൈദരാലിയും ബ്രിട്ടീഷുകാരും (1767 - 1769)

37. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?

വുഡ്സ് ഡെസ്പാച്ച് (1854)

38. പ്രവിശ്യകളിലെ ദ്വിഭരണത്തെ കുറിച്ച് പഠിക്കാൻ നിയമിതമായ കമ്മിറ്റി?

മുധിമാൻ കമ്മിറ്റി

39. ആയുർവേദം എന്ന ഗ്രന്ഥം രചിച്ചത്?

ധന്വന്തരി

40. ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിച്ച വർഷം?

1961

Visitor-3672

Register / Login