Questions from ഇന്ത്യാ ചരിത്രം

41. ശ്രീബുദ്ധന്റെ രണ്ടാമത്തെ ഗുരു?

ഉദ്രകരാമപുത്ര

42. പ്രയാഗ പ്രശസ്തി എന്നറിയപ്പെട്ട ശിലാശാസനം?

അലഹബാദ് ശാസനം

43. രഗ്മായണത്തിലെ ശ്ലോകങ്ങളുടെ എണ്ണം?

24000

44. ജൈനമത സ്ഥാപകൻ?

വർദ്ധമാന മഹാവീരൻ

45. ക്വീൻകിനൈൽ ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്?

വാറൻ ഹേസ്റ്റിംഗ്സ്

46. സതി സമ്പ്രദായം നിർത്തലാക്കുവാൻ വില്യം ബെന്റിക് പ്രഭുവിനെ സഹായിച്ച സാമൂഹ്യ പരിഷ്കർത്താവ്?

രാജാറാം മോഹൻ റോയ്

47. വർദ്ധമാന മഹാവീരന്‍റെ പിതാവ്?

സിദ്ധാർത്ഥൻ

48. ഇന്ത്യയിൽ പോർച്ചുഗീസ് കോളനിവൽക്കരണത്തിന് നേതൃത്വം നല്കിയ വൈസ്രോയി?

അൽബുക്കർക്ക്

49. ജനഗണമന ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം?

1911 ലെ കൊൽക്കത്ത സമ്മേളനം (ബി.എൻ. ധാർ)

50. ശിവന്റെ വാസസ്ഥലം?

കൈലാസം

Visitor-3327

Register / Login