Questions from ഇന്ത്യാ ചരിത്രം

21. ബ്രഹ്മാവിന്‍റെ വാഹനം?

അരയന്നം

22. ഖരവേലന്റെ ഹതിഗുംഭ ശാസനത്തിൽ പരാമർശിക്കുന്ന ഭരണാധികാരി?

ശത കർണ്ണി l

23. സംഖ്യാ ദർശനത്തിന്റെ കർത്താവ്?

കപിലൻ

24. ലോദി വംശസ്ഥാപകൻ?

ബാഹുലൽ ലോദി

25. റോക്കറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ടിപ്പു സുൽത്താന്റെ കൃതി?

ഫാതുൽ മുജാഹിദ്ദിൻ

26. ജൈനമതത്തിലെ ത്രിരത്നങ്ങൾ?

ശരിയായ വിശ്വാസം; ശരിയായ ജ്ഞാനം; ശരിയായ പ്രവൃത്തി

27. വാണ്ടി വാഷ് യുദ്ധത്തെ തുടർന്ന് ഉണ്ടാക്കിയ സന്ധി?

പാരീസ് ഉടമ്പടി (1763)

28. നിർഭാഗ്യവാനായ ആദർശവാദി എന്ന് മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചത്?

ഇബൻബത്തൂത്ത

29. കടത്തുകാരന് ഒരു ദിവസം രാജപദവി വാഗ്ദാനം ചെയ്ത മുഗൾ ഭരണാധികാരി?

ഹുമയൂൺ

30. ഝാൻസി റാണി കൊല്ലപ്പെട്ട ദിവസം?

1858 ജൂൺ 18

Visitor-3199

Register / Login