Questions from ഇന്ത്യാ ചരിത്രം

1. രണ്ടാം ജിനൻ എന്നറിയപ്പെടുന്നത്?

ആര്യ സുധർമ്മൻ

2. ഡയറക്ട് ആക്ഷൻ ദിനത്തിന്റെ മുദ്രാവാക്യം?

We will fight and get Pakistan

3. അവസാന ഹര്യങ്കരാജാവ്?

നാഗദശക

4. ബാഹ്മിനി സാമ്രാജ്യത്തിന്റെ തലസ്ഥാനം?

ഗുൽബർഗ്

5. അയബർ പണികഴിപ്പിച്ച തലസ്ഥാനം?

ഫത്തേപ്പൂർ സിക്രി (1569)

6. രാമചരിതമാനസം രചിച്ചത്?

തുളസീദാസ്

7. ചവിട്ടുനാടകം കേരളത്തിൽ പ്രചരിപ്പിച്ചത്?

പോർച്ചുഗീസുകാർ

8. സംഗമ രാജവംശത്തിന്റെ ആസ്ഥാന ദൈവം?

വിരൂപാക്ഷ

9. ബുദ്ധമത സ്ഥാപകൻ?

ശ്രീബുദ്ധൻ

10. ശിവ ധനുസ്?

പിനാകം

Visitor-3748

Register / Login