Questions from ഇന്ത്യാ ചരിത്രം

51. ആര്യൻമാരുടെ ഭാഷ?

സംസ്കൃതം

52. ശ്രീകൃഷ്ണന്‍റെ ശംഖ്?

പാഞ്ചജന്യം

53. സംഘ കാലഘട്ടത്തിൽ പിരിച്ചിരുന്ന യുദ്ധ നികുതി?

ഇരൈ

54. സയ്യിദ് വംശസ്ഥാപകൻ?

കിസർഖാൻ

55. അസാധാരണ മനുഷ്യൻ എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്?

കഴ്സൺ പ്രഭു

56. പ്രാദേശിക പത്ര ഭാഷാ നിയമം (Vernacular Press Act) പിൻവലിച്ച വൈസ്രോയി?

റിപ്പൺ പ്രഭു

57. മുഹമ്മദ് ബിൻ കാസിം വധിച്ച പഞ്ചാബിലെ ഭരണാധികാരി?

ദാഹിർ

58. സിന്ദ് പീർ ( ജീവിക്കുന്ന സന്യാസി ) എന്നറിയപ്പെട്ട മുഗൾ ചക്രവർത്തി?

ഔറംഗസീബ്

59. സാരേ ജഹാംസെ അഛാ എന്ന ദേശഭക്തിഗാനം രചിച്ചത്?

മുഹമ്മദ് ഇക്ബാൽ

60. സയ്യിദ് വംശത്തിലെ അവസാനത്തെ ഭരണാധികാരി?

അലാവുദ്ദീൻ ആലം ഷാ(ഷാ ആലം II)

Visitor-3216

Register / Login