Questions from ഇന്ത്യാ ചരിത്രം

71. മുഹമ്മദ് ബിൻ കാസിം വധിച്ച പഞ്ചാബിലെ ഭരണാധികാരി?

ദാഹിർ

72. ഷേർഷായുടെ പിൻഗാമി?

ഇസ്ലാം ഷാ

73. ജ്യോതിറാവു ഫൂലെ 1873 ൽ സത്യശോധക് സമാജം സ്ഥാപിച്ച സ്ഥലം?

പൂനെ (മഹാരാഷ്ട്ര)

74. sർക്കിഷ് ഫോർട്ടി (ചാലീസ ) നിരോധിച്ച അടിമ വംശ ഭരണാധികാരി?

ഗിയാസുദ്ദീൻ ബാൽബൻ

75. ബുദ്ധമതത്തിലെ പുണ്യനദി എന്നറിയപ്പെടുന്നത്?

നിരജ്ഞന

76. ഗാന്ധിജി ഹരിജൻ പത്രം പ്രസിദ്ധീകരിച്ച ഭാഷ?

ഇംഗ്ലീഷ്

77. അടിമ വംശത്തിലെ അവസാന ഭരണാധികാരി?

കൈക്കോബാദ്

78. കാശ്മീർ കീഴടക്കിയ മുഹമ്മദ് ഗസ്നിയുടെ മകൻ?

മസൂദ്

79. പറങ്കികൾ എന്നറിയപ്പെട്ടിരുന്നത്?

പോർച്ചുഗീസുകാർ

80. ആര്യൻമാരുടേതല്ലാത്ത വേദമായി കരുതപ്പെടുന്ന വേദം?

അഥർവ്വവേദം

Visitor-3554

Register / Login