Questions from ഇന്ത്യാ ചരിത്രം

91. മുസ്ലിം ലീഗ് " Direct Action Day " ആയി ആചരിച്ചത്?

1946 ആഗസ്റ്റ് 16

92. കരിനിയമം എന്നറിയപ്പെട്ട നിയമം?

1919 ലെ റൗലറ്റ് ആക്ട്

93. രണ്ടും മൂന്നും വട്ടമേശ സമ്മേളന സമയത്തെ ഇന്ത്യൻ വൈസ്രോയി?

വെല്ലിംഗ്ടൺ പ്രഭു

94. ഇന്ത്യയിലെ ദേശീയ തീവ്രവാദത്തിന്റെ പിതാവ്?

ബാലഗംഗാധര തിലകൻ

95. ഇന്ത്യയിൽ റയിൽവേ കൊണ്ടുവന്ന ഗവർണ്ണർ ജനറൽ?

ഡൽഹൗസി പ്രഭു (1853 ഏപ്രിൽ 16; ബോംബെ - താനെ)

96. ജൈന മതത്തിന്‍റെ വിശുദ്ധ ഗ്രന്ഥം?

അംഗാസ്

97. വീണ വായനയിൽ പ്രഗത്ഭനായിരുന്ന ഗുപ്ത ഭരണാധികാരി?

സമുദ്രഗുപ്തൻ

98. തപാൽ സ്റ്റാമ്പിലൂടെ അദരിക്കപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തി?

ചന്ദ്രഗുപ്ത മൗര്യൻ

99. നേതാജി സ്വതന്ത്ര ഇന്ത്യയുടെ താല്ക്കാലിക ഗവൺമെന്റിന് (ആസാദ് ഹിന്ദ്) രൂപം നൽകിയത്?

സിംഗപ്പൂർ

100. ദ അൺടച്ചബിൾസ് എന്ന കൃതിയുടെ കർത്താവ്?

ഡോ.ബി.ആർ.അംബേദ്ക്കർ

Visitor-3876

Register / Login