Questions from ഇന്ത്യാ ചരിത്രം

101. ഗാന്ധിജി ആദ്യം രചിച്ച കൃതി?

ഹിന്ദ് സ്വരാജ്

102. സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ഗവർണ്ണർ ജനറൽ?

എല്ലൻ ബെറോ പ്രഭു

103. പ്രയാഗ പ്രശസ്തി എന്നറിയപ്പെട്ട ശിലാശാസനം?

അലഹബാദ് ശാസനം

104. രണ്ടാം മൈസൂർ യുദ്ധം രണ്ടാം ഘട്ടം?

ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും (1782 - 1784)

105. ഡോ.ബി.ആർ.അംബേദ്ക്കറുടെ സമാധി സ്ഥലം?

ചൈത്രഭൂമി

106. 1857ലെ വിപ്ലവത്തിന്റെ ബീഹാറിലെ നേതാവ്?

കൺവർ സിംഗ്

107. ആന്ധ്രാപ്രദേശിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ചത്?

വീരേശ ലിംഗം പന്തലു

108. സന്താൾ കലാപത്തിന് നേതൃത്വം നല്കിയവർ?

സിഡോ & കൻഹു

109. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരണ സമയത്തെ വൈസ്രോയി?

ഡഫറിൻ പ്രഭു

110. ഡച്ചുകാർ ഇന്ത്യയിൽ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ച സ്ഥലം?

മസൂലി പട്ടണം (1605)

Visitor-3584

Register / Login