Questions from ഇന്ത്യാ ചരിത്രം

111. ഒന്നാം ആംഗ്ലോ മറാത്താ യുദ്ധം നടന്നത്?

1775 - 82

112. ഇന്ത്യയിൽ നിന്നും ആദ്യം തിരിച്ചു പോയ യൂറോപ്യൻ ശക്തി?

ഡച്ചുകാർ

113. 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് നിലവിൽ വരുമ്പോൾ വൈസ്രോയി?

ലിൻലിത്ഗോ പ്രഭു

114. ഹുമയൂണിന്റെ ശവകുടീരം നിർമ്മിച്ച ശില്പി?

മിറാഖ് മിർസാ ഗിയാസ്

115. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബുദ്ധമത അനുയായികളുള്ള സംസ്ഥാനം?

മഹാരാഷ്ട്ര

116. സ്വരാജ് പാർട്ടിയുടെ ആദ്യ സെക്രട്ടറി?

മോത്തിലാൽ നെഹൃ

117. ഗാന്ധിജിയെകുറിച്ച് അക്കിത്തം രചിച്ച മഹാ കാവ്യം?

ധർമ്മസൂര്യൻ

118. ആദ്യത്തെ പേഷ്വാ?

ബാലാജി വിശ്വനാഥ്

119. മറാത്ത പേഷ്വാ ഭരണത്തിൻ കീഴിലായ വർഷം?

1713

120. തിമൂർ ഇന്ത്യ ആക്രമിച്ച വർഷം?

1398

Visitor-3952

Register / Login