Questions from ഇന്ത്യാ ചരിത്രം

131. ജാംബവതി കല്യാണം രചിച്ചത്?

കൃഷ്ണദേവരായർ

132. 1905 ൽ ബംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയി?

കഴ്സൺ പ്രഭു

133. ഇംഗ്ലണ്ടിൽ നെഹൃ പഠിച്ചിരുന്ന സ്ക്കൂൾ?

ഹാരോ പബ്ലിക് സ്കൂൾ

134. ഡക്കാൻ നയം നടപ്പിലാക്കിയ മുഗൾ ചക്രവർത്തി?

ഔറംഗസീബ്

135. രമാണത്തിന്‍റെ മൂലകൃതി മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്?

വള്ളത്തോൾ

136. നാലാം മൈസൂർ യുദ്ധം?

ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും (1799)

137. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യ ഗ്രന്ഥം?

ഋഗ്വേദം

138. പാണ്ഡ്യരാജ്യം കീഴടക്കിയ ചേരരാജാവ്?

രവിവർമ്മൻ കുലശേഖരൻ

139. വാത്മീകിയുടെ ആദ്യ പേര്?

രത്നാകരൻ

140. ചാലൂക്യ വംശത്തിന്റെ യഥാർത്ഥ സ്ഥാപകൻ?

പുലികേശി l

Visitor-3231

Register / Login