Questions from ഇന്ത്യാ ചരിത്രം

141. പെരിയോർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?

ഇ.വി രാമസ്വാമി നായ്ക്കർ

142. രണ്ടാം വട്ടമേശ സമ്മേളനത്തിന് 1931 ൽ ഗാന്ധിജി ലണ്ടനിൽ പോയപ്പോൾ കൂടെ കൊണ്ടുപോയ മൃഗം?

ആട്

143. ബനാറസ് ഹിന്ദു കോളേജ് സ്ഥാപിച്ചത്?

മദൻ മോഹൻ മാളവ്യ (1916)

144. ഇന്ത്യയിൽ ആദ്യമായി അച്ചടിശാല നിർമ്മിച്ചത്?

പോർച്ചുഗീസുകാർ

145. രണ്ടാം അലക്സാണ്ടർ എന്നറിയപ്പെട്ട ഭരണാധികാരി?

ഡെമിട്രിയസ്

146. പ്രയാഗിൽ നിന്നും തലസ്ഥാനം ഉജ്ജയിനിയിലേയ്ക്ക് മാറ്റിയ ഗുപ്ത രാജാവ്?

ചന്ദ്രഗുപ്തൻ Il

147. വേദഭാഷ്യഭൂമിക എന്ന കൃതിയുടെ കർത്താവ്?

സ്വാമി ദയാനന്ദ സരസ്വതി

148. ഉത്തിഷ്ഠതാ ജാഗ്രത പ്രാപ്യവരാൻ നിബോധത എന്ന് ലോകത്തോട് ആഹ്വാനം ചെയ്തത്?

സ്വാമി വിവേകാനന്ദൻ

149. ഡയറക്ട് ആക്ഷൻ ദിനത്തിന്റെ മുദ്രാവാക്യം?

We will fight and get Pakistan

150. അകാൽതക്ത് സ്ഥാപിച്ച സിഖ് ഗുരു?

ഗുരു ഹർ ഗോവിന്ദ്

Visitor-3487

Register / Login