Questions from ഇന്ത്യാ ചരിത്രം

151. പുഷ്യ മിത്ര സുംഗന്റെ കാലത്ത് ഇന്ത്യ ആക്രമിച്ച യവന സൈന്യാധിപൻ?

മിനാൻഡർ

152. ഇന്ത്യയിൽ മുസ്ലീം ഭരണത്തിന് അടിത്തറ പാകിയ മുസ്ലീം ഭരണാധികാരി?

മുഹമ്മദ് ഗോറി

153. വാസ്കോഡ ഗാമ പോർച്ചുഗീസ് വൈസ്രോയിയായി ഇന്ത്യയിലെത്തിയ വർഷം?

1524

154. ചിത്രകാരനായ മുഗൾ ഭരണാധികാരി?

ജഹാംഗീർ

155. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ നിയന്ത്രിക്കുന്നതിനായി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ആദ്യ നിയമം?

റെഗുലേറ്റിംഗ് ആക്റ്റ് (1773)

156. ഗാന്ധിജിയുടെ അറസ്റ്റിനു ശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?

അ ബ്ബാസ് തിയാബ്ജി

157. ഖിലാഫത്ത് പ്രസ്ഥാനം രൂപം കൊണ്ട വർഷം?

1920

158. രാജേന്ദ്ര ചോളന്റെ തലസ്ഥാനം?

ഗംഗൈ കൊണ്ടചോളപുരം

159. രക്തസാക്ഷികളുടെ രാജകുമാരൻ എന്നറിയപ്പെട്ടത്?

ഭഗത് സിംഗ്

160. സാമ വേദത്തിന്‍റെ ഉപ വേദമായി അറിയപ്പെടുന്നത്?

ഗാന്ധർവ്വവേദം

Visitor-3565

Register / Login