Questions from ഇന്ത്യാ ചരിത്രം

171. അംബേദ്കറുടെ രാഷ്ട്രീയ ഗുരു?

ജ്യോതിറാവു ഫൂലെ

172. ക്ഷീണഹൃദയനായ മിതവാദി എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്?

ബാലഗംഗാധര തിലകൻ

173. ലഫ്റ്റനന്റ് ഓഫ് ഖലീഫാ എന്ന സ്ഥാനപേരിൽ ഭരണം നടത്തിയ അടിമ വംശ ഭരണാധികാരി?

ഇൽത്തുമിഷ്

174. സിദ്ധാർത്ഥ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?

ഹെർമൻ ഹെസ്സെ [ ജർമ്മനി ]

175. ഗീതാരഹസ്യം എന്ന കൃതിയുടെ കർത്താവ്?

ബാലഗംഗാധര തിലകൻ

176. 1857ലെ വിപ്ലവം പൂർണ്ണമായും അടിച്ചമർത്തിയ വർഷം?

1858

177. ഡക്കാൻ നയം നടപ്പിലാക്കിയ മുഗൾ ചക്രവർത്തി?

ഔറംഗസീബ്

178. അഭി ധർമ്മപീഠിക ബുദ്ധമതത്തിന്‍റെ ഭാഗമായി കൂട്ടിച്ചേർത്ത സമ്മേളനം?

മൂന്നാം ബുദ്ധമത സമ്മേളനം [ സ്ഥലം: വൈശാലി; വർഷം: BC 383; അദ്ധ്യക്ഷൻ: മൊഗാലി പൂട്ടത്തീസ ]

179. " സംഘടന ശക്തിയാണ് അതിന്റെ രഹസ്യം അച്ചടക്കത്തിലാണ് " എന്ന് പറഞ്ഞത്?

സ്വാമി വിവേകാനന്ദൻ

180. മഹാഭാരതത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത്?

ഭഗവത് ഗീത

Visitor-3846

Register / Login