Questions from ഇന്ത്യാ ചരിത്രം

191. ഖിൽജി വംശത്തിലെ അവസാന ഭരണാധികാരി?

ഖുസ്രുഖാൻ

192. അധികാര കൈമാറ്റ ചർച്ചകൾക്കായി ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയവർഷം?

1946

193. ശ്രീബുദ്ധന്‍റെ കുതിര?

കാന്തക

194. സ്വരാജ് പാർട്ടിയുടെ ആദ്യ സെക്രട്ടറി?

മോത്തിലാൽ നെഹൃ

195. ആര്യൻമാരുടേതല്ലാത്ത വേദമായി കരുതപ്പെടുന്ന വേദം?

അഥർവ്വവേദം

196. ഇന്ത്യയിൽ പുരാവസ്തു ഗവേഷണ വകുപ്പ് ആരംഭിക്കാൻ മുൻകൈയെടുത്ത ഗവർണ്ണർ ജനറൽ?

കാനിങ് പ്രഭു

197. അയൻ - ഇ- സിക്കന്ദരി രചിച്ചത്?

അമീർ ഖുസ്രു

198. പേർഷ്യന് പകരം ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ ഗവർണ്ണർ ജനറൽ?

വില്യം ബെന്റിക്ക്

199. പോണ്ടിച്ചേരിയിലെത്തിയ ആദ്യ ഫ്രഞ്ച് ഗവർണ്ണർ?

ഫ്രാങ്കോയി മാർട്ടിൻ

200. ബോധി വൃക്ഷം മുറിച്ചുമാറ്റിയ രാജാവ്?

ശശാങ്ക രാജാവ് (ഗൗഡ രാജവംശം)

Visitor-3452

Register / Login